This isthe official blog of gups madikai alampady
പ്രവേശനോത്സവം വാർഡ് മെമ്പർ കെ.ശാന്ത ഉദ്ഘാടനം ചെയ്തു.ഘോഷയാത്ര,സൗജന്യ യൂനിഫോം വിതരണം,പാഠപുസ്തകവിതരണം എന്നിവ നടത്തി. മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്തു.
No comments:
Post a Comment