ഓണം

സ്കൂള് വാർഷികം 30.03.2017 --31.03.2017.

ABOUT US



1927ല്‍ മടിക്കൈ ഗ്രാമ പഞ്ചായത്തിലെ എരിക്കുളത്ത്  ആരംഭിച്ച വിദ്യാലയം 1980 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. ദേശീയ പ്രസ്ഥാനത്തിന്റെ സംഘാടകനായിരുന്ന ചാര്‍ത്താങ്കല്‍ രാമന്‍ , ശംഭു ജ്യോത്സ്യര്‍,കോളിക്കുന്നില്‍ അമ്പാടി
             തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. സ്വാതന്ത്ര്യ സമര സേനാനിയായ കെ.എം .കുഞ്ഞിക്കണ്ണന് വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. ‍ 


04672240114

No comments:

Post a Comment