ഓണം

സ്കൂള് വാർഷികം 30.03.2017 --31.03.2017.

Sunday 26 March 2017

സ്കൂൾ വാർഷികാഘോഷം 2017 മാർച്ച്‌ 30,31  .വിവിധ കലാപരിപാടികളോടെ നടക്കുന്നു . ഏവർക്കും സ്വാഗതം 
സുഭിക്ഷ - സംപൂർണ്ണ പോഷകഹാരപദ്ധതി  ആരംഭിച്ചു . സഹകരിക്കാൻ ആഗ്രഹമുള്ള സുമനസ്സുകൾ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക .