ഓണം

സ്കൂള് വാർഷികം 30.03.2017 --31.03.2017.

Wednesday, 31 December 2014

പുതുവത്സരാശംസകൾ

                                                 പുതുവത്സരാശംസകൾ

Sunday, 30 November 2014

സബ് ജില്ലാ കലോത്സവത്തില്‍ മാപ്പിളപ്പാട്ട്,മലയാളം പദ്യം ചൊല്ലല്‍ എന്നിവയില്‍ A ഗ്രേഡ് നേടിയ ജയദീപ് ആനന്ദ് സര്‍ട്ടിഫിക്കറ്റ് വാര്‍ഡ് മെമ്പര്‍ ശ്രീമതി കെ.ശാന്തയില്‍ നിന്നും ഏറ്റുവാങ്ങുന്നു.



2014-15 വര്‍‍‍‍ഷത്തെ സൗജന്യയൂനിഫോം വിതരണം മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി കെ.ശാന്ത നിര്‍വ്വഹിച്ചു. പി.ടി. എ.പ്രസിഡണ്ട് ശ്രീ.ഗംഗാധരന്‍ അധ്യക്ഷനായിരുന്നു.
104 വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യമായി SSA യുടെ ഫണ്ടുപയോഗിച്ച് യൂനിഫോം വിതരണം ചെയ്തത്.

Friday, 19 September 2014

Wednesday, 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Friday, 5 September 2014

ഓണ സദ്യ

സദ്യയുടെ നിറവിൽ 

ഹായ് എന്തു രുചി 

വിഭവസമൃദ് ധം  ഈ സദ്യ 

വിദ്യാർഥി --രക്ഷാകർ തൃ  അധ്യാപക കൂട്ടായ്മ 

ഓണാശംസ കൾ

ഓണാശംസ കൾ 

സ്കൂൾ ഓണാഘോ ഷ ത്തോ ടനു ബ ന്ധി ച്ച് പൂക്കളമത്സരം , ഓണ സദ്യ , കലാപരിപാടികൾ  എന്നിവ  സംഘടിപ്പിച്ചു 






Thursday, 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Wednesday, 27 August 2014

Tuesday, 26 August 2014

ONAM FESTIVAL 2014
Adhoc bonus and festival allowance order issued..

ORDER for Onam Advance published.

Saturday, 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Saturday, 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod